Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ കുത്തിനിറച്ച് ഗുഡ്സ് ഓട്ടോയിൽ അപകടയാത്ര

text_fields
bookmark_border
വിദ്യാർഥികളെ കുത്തിനിറച്ച് ഗുഡ്സ് ഓട്ടോയിൽ അപകടയാത്ര
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി-ക​ട​ലു​ണ്ടി റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി പോ​വു​ന്ന ഗു​ഡ്സ് ഓ​ട്ടോ

വ​ള്ളി​ക്കു​ന്ന്: തി​ര​ക്കേ​റി​യ റോ​ഡി​ൽ സ്കൂ​ൾ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് ഗു​ഡ്സ് ഓ​ട്ടോ​യി​ൽ അ​പ​ക​ട യാ​ത്ര. പ​ര​പ്പ​ന​ങ്ങാ​ടി-ക​ട​ലു​ണ്ടി റോ​ഡി​ലാ​ണ് അ​രി​യ​ല്ലൂ​ർ മു​ത​ൽ ആ​ന​ങ്ങാ​ടി വ​രെ ചെ​റി​യ കു​ട്ടി​ക​ളെ പി​ന്നി​ൽ ക​യ​റ്റി അ​ശ്ര​ദ്ധ​മാ​യി ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ച​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന മേ​ഖ​ല കൂ​ടി​യാ​ണി​ത്. പി​റ​കി​ലു​ള്ള പ​ല കു​ട്ടി​ക​ളും വാ​ഹ​ന​ത്തി​ൽ പി​ടി​ക്കാ​തെ​യാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലാ​ണ് കു​റ്റ​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഡ്രൈ​വി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goods autoDangerous journeystudents crammed
News Summary - Dangerous journey in goods auto with students crammed
Next Story