Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightഅ​പ്രോ​ച്ച് റോ​ഡ്...

അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണം വൈ​കു​ന്നു; ചെ​റി​യ തി​രു​ത്തി നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
approach road
cancel
camera_alt

1. അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​െ​പ്പ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ചെ​റി​യ തിരു​ത്തി പാ​ലം 2. ന​വീ​ക​ര​ണം കാ​ത്ത് കി​ട​ക്കു​ന്ന ചെ​റി​യ തി​രു​ത്തി ദ്വീ​പി​ലേ​ക്കു​ള്ള റോ​ഡ്

വ​ള്ളി​ക്കു​ന്ന്: പാ​ലം ഉ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും അ​നു​ബ​ന്ധ റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ൽ വൈ​കു​ന്നു. നാ​ല് ഭാ​ഗ​വും ക​ട​ലു​ണ്ടി​പ്പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന ബാ​ലാ​തി​രു​ത്തി ദ്വീ​പി​നോ​ട് ചേ​ർ​ന്നാ​ണ് ചെ​റി​യ തി​രു​ത്തി ദ്വീ​പും സ്ഥി​തി ചെ​യ്യു​ന്ന​ത്. 35 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

700 മീ​റ്റ​ർ റോ​ഡാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കേ​ണ്ട​ത്. മ​ഴ പെ​യ്താ​ൽ റോ​ഡ് ച​ളി​ക്കു​ള​മാ​കും. നേ​ര​ത്തെ ല​ഭി​ച്ച മൂ​ന്ന​ര ല​ക്ഷം ഉ​പ​യോ​ഗി​ച്ച് ചെ​മ്മ​ണ്ണ് ഇ​ട്ട് നി​ക​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​പ​ടി ആ​യി​ട്ടി​ല്ല. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ കൂ​ടു​ത​ലാ​യും താ​മ​സി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionRoadMalappuram News
News Summary - Approach road construction delayed-cheriya thiruthi residents in distress
Next Story