Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവളാഞ്ചേരിയിൽ മൊബൈൽ...

വളാഞ്ചേരിയിൽ മൊബൈൽ ഷോറൂമിൽ വൻ മോഷണം

text_fields
bookmark_border
വളാഞ്ചേരിയിൽ മൊബൈൽ ഷോറൂമിൽ വൻ മോഷണം
cancel
camera_alt

മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​െൻറ പി​റ​കു​വ​ശ​ത്തെ ചു​മ​ർ തു​ര​ന്ന നി​ല​യി​ൽ 

വ​ളാ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് റോ​ഡി​ലെ മൈ​ജി മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് സൂ​ച​ന.

2,94,000 രൂ​പ​യും ലാ​പ്ടോ​പ്പു​ക​ളും നാ​ല്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു.

ക​ട​യു​ടെ പി​റ​കി​ലെ ചു​മ​ർ തു​ര​ന്നാ​ണ്​ മോ​ഷ​ണം. മ​ല​പ്പു​റ​ത്തു​നി​ന്ന് ഡോ​ഗ്​ സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmobile shopvalanchery
News Summary - theft in mobile showroom
Next Story