Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവാക്സിൻ പരീക്ഷണത്തിന്​...

വാക്സിൻ പരീക്ഷണത്തിന്​ ലഭിച്ച പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
വാക്സിൻ പരീക്ഷണത്തിന്​ ലഭിച്ച പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക്
cancel
camera_alt

വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യ​തി​ന് കി​ട്ടി​യ പാ​രി​തോ​ഷി​കം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൗ​ഫ​ലി​െൻറ പി​താ​വ് ഹം​സ എ​സ്.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ

പ്ര​സി​ഡ​ൻ​റ്​ വി.​പി. സാ​നു​വി​ന് കൈ​മാ​റു​ന്നു

വ​ളാ​ഞ്ചേ​രി: കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ​നാ​യ​തി​ന്​​ ല​ഭി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി യു​വാ​വ്. അ​ബൂ​ദ​ബി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി നൗ​ഫ​ലാ​ണ്​ (28) വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ സ​ന്ന​ദ്ധ​നാ​യ​ത്.

ഇ​തി​ന് യു.​എ.​ഇ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ കി​ട്ടി​യ പാ​രി​തോ​ഷി​ക​മാ​ണ് നൗ​ഫ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ കൈ​മാ​റി​യ​ത്. മൂ​ന്ന​ര​വ​ർ​ഷ​മാ​യി അ​ബൂ​ദ​ബി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന നൗ​ഫ​ൽ പാ​ണ്ടി​ക​ശാ​ല അ​ബു​ദാ​ബി​പ്പ​ടി തോ​ണി​ക്ക​ട​വ​ത്ത് ഹം​സ-​ഹ​ഫ്സ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

പി​താ​വ് ഹം​സ​യി​ൽ​നി​ന്ന്​ എ​സ്.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​‌ വി.​പി. സാ​നു ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക ഏ​റ്റു​വാ​ങ്ങി. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​പി. സ​ക്ക​റി​യ, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എ. ​സൈ​ത​ല​വി, വി.​ടി. ര​വീ​ന്ദ്ര​ൻ, റി​നീ​ഷ് പി. ​ച​ന്ദ്ര​ൻ, ക​ബീ​ർ പാ​ണ്ടി​ക​ശാ​ല, സി. ​രാ​ജേ​ഷ്, വി.​കെ. ജി​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valancherycovidCovid In Kerala
Next Story