Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവട്ടപ്പാറ വളവിൽ ലോറി...

വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു

text_fields
bookmark_border
വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു
cancel
camera_alt

വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ൽ മ​റി​ഞ്ഞ ലോ​റി

വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ൽ ട്രെ​യ് ല​ർ ലോ​റി മ​റി​ഞ്ഞു. ര​ണ്ട് പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ബെ​ൽ​ഗാ​ൻ സ്വ​ദേ​ശി ഡ്രൈ​വ​ർ ശി​വ (30 ), സ​ഹാ​യി പി​ൻ​റു ( 47) എ​ന്നി​വ​ർ വ​ളാ​ഞ്ചേ​രി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സി​ന്ത​റ്റി​ക് റ​ബ്ബ​ർ ഉ​ല​പ​ന്ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി പ്ര​ധാ​ന വ​ള​വി​ലെ സു​ര​ക്ഷാ ഭി​ത്തി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും വ​ട്ട​പ്പാ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം ന​ട​ന്നി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramVattaparaVattapara lorry accident
News Summary - The lorry overturned at Vattapara bend
Next Story