Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
cancel
camera_alt

വ​ട്ട​പ്പാ​റ​യി​ൽ മ​റി​ഞ്ഞ കാ​ർ

വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ഹാഷിം (40), ലിയാന (18), ബാസിമ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫിസിന് സമീപത്താണ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് അപകടമുണ്ടായത്. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car overturned downhill at Vattapara-Three people were injured
Next Story