Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുക്കൗട്ട് നോട്ടീസുള്ള പ്രതി മോഷണ ശ്രമത്തിനിടെ പിടിയിൽ
text_fieldsbookmark_border
അബ്ദുൽ മജീദ്
Listen to this Article
വളാഞ്ചേരി: പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മോഷ്ടാവിനെ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി. ചാവക്കാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൽ മജീദിനെയാണ് കരിപ്പോൾ കുന്നുംപുറത്ത് നിന്ന് പിടികൂടിയത്.
വീട്ടുകാർ സി.സി.ടി.വിയിൽ വിദേശത്തിരുന്ന് മോഷണശ്രമം കാണുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് നാട്ടുകാർ മോഷ്ടാവിനെ പിടികൂടി കാടാമ്പുഴ പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

