Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightജ​മാ​അ​ത്തെ...

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സംവാദ സദസ്സ്​ സംഘടിപ്പിച്ചു

text_fields
bookmark_border
Jamaath Islami organized discussion
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ല​ത്തി​യൂ​ർ ഏ​രി​യ സം​വാ​ദ സ​ദ​സ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​കീം ന​ദ്‌​വി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

വ​ളാ​ഞ്ചേ​രി: 'ഇ​സ്​​ലാം-​ആ​ശ​യ സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' ത​ല​ക്കെ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ഏ​രി​യ സം​വാ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. കാ​വും​പു​റം സാ​ഗ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല സെ​ക്ര​ട്ട​റി എം.​സി. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, സി.​പി. മു​ഹ​മ്മ​ദ് ശാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​ളാ​ഞ്ചേ​രി ഏ​രി​യ പ്ര​സി​ഡ​ൻ​റ് വി.​പി.​എ. ശാ​ക്കി​ർ സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ യു. ​മു​ഹ​മ്മ​ദ്‌ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. സ​ദ​സ്സി​ൽ​നി​ന്ന് ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​ളാ​ഞ്ചേ​രി ഏ​രി​യ സം​വാ​ദ സ​ദ​സ്സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

മം​ഗ​ലം: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ല​ത്തി​യൂ​ർ ഏ​രി​യ സം​വാ​ദ സ​ദ​സ്സ് മം​ഗ​ലം എ​സ്.​എ​സ്.​എം ലൈ​ബ്ര​റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​കീം ന​ദ്‌​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തി​യൂ​ർ ഏ​രി​യ പ്ര​സി​ഡ​ൻ​റ​ ടി. ​അ​ബ്​​ദു​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് ജ​ഹാ​ൻ, എ​ൻ.​കെ. സാ​ജി​ദ്, കെ. ​യൂ​നു​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി. ശ​ഹീം ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamaat e islami kerala
News Summary - Jamaath Islami organized discussion
Next Story