Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightപു​ൽ​ക്കാ​ടു​ക​ൾ​ക്ക്...

പു​ൽ​ക്കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

text_fields
bookmark_border
പു​ൽ​ക്കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു
cancel

വ​ളാ​ഞ്ചേ​രി: മാ​ട​ത്തി​യാ​ർ​കു​ന്നി​ലെ പു​ൽ​ക്കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​ഴ് ഏ​ക്ക​ർ പു​ൽ​ക്കാ​ടു​ക​ൾ​ക്കും ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​നു​മാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. തി​രൂ​രി​ൽ നി​ന്നെ​ത്തി​ൽ അ​ഗ്നി​ര​ക്ഷ സേ​ന 3.30ഓ​ടെ പൂ​ർ​ണ​മാ​യി അ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForestsfireMalappuram News
News Summary - fire in Forests
Next Story