Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightസ​ഹോ​ദ​ര​ങ്ങ​ൾ...

സ​ഹോ​ദ​ര​ങ്ങ​ൾ സൈ​ക്കി​ളി​ൽ നേ​പ്പാ​ളി​ലേ​ക്ക്

text_fields
bookmark_border
സ​ഹോ​ദ​ര​ങ്ങ​ൾ സൈ​ക്കി​ളി​ൽ നേ​പ്പാ​ളി​ലേ​ക്ക്
cancel
camera_alt

സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫൈ​സ​ൽ ബാ​ബു, ന​ജ്മു​ദീ​ൻ എ​ന്നി​വ​രു​ടെ നേ​പ്പാ​ൾ യാ​ത്ര പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

വ​ളാ​ഞ്ചേ​രി: സൈ​ക്കി​ളി​ൽ നേ​പ്പാ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പേ​ര​ശ്ശ​ന്നൂ​ർ വ​ള്ളി​ക്കൊ​ട്ട​പ​റ​മ്പി​ൽ ഫൈ​സ​ൽ ബാ​ബു (36), ന​ജ്മു​ദീ​ൻ (19) എ​ന്നി​വ​രാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. 'മ​ന​സ്സ്​ ശു​ദ്ധ​മാ​ക്കു​ക, മ​ണ്ണ് സു​ന്ദ​ര​മാ​ക്കു​ക' എ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് വ​ഴി​യാ​ണ് യാ​ത്ര.

സെ​വ​ൻ​സ്​​റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക്ല​ബ് നേ​തൃ​ത്വ​ത്തി​ൽ പേ​ര​ശ്ശ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വ​സീ​മ വേ​ളേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ്‌ സെ​ക്ര​ട്ട​റി സി.​പി. നി​സാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് അം​ഗം എം.​വി. വേ​ലാ​യു​ധ​ൻ, പി.​കെ. ക​രീം, പ്രീ​തി വി​ജ​യ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് വി.​ടി. റ​സാ​ഖ്, ഷാ​ഫി, ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ് റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepal
News Summary - Brothers cycle to Nepal
Next Story