Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightതലച്ചോറിലെ...

തലച്ചോറിലെ രക്തസ്രാവവും വൃക്ക തകരാറും; യുവാവ് സഹായം തേടുന്നു

text_fields
bookmark_border
Bleeding in the brain and kidney damage; The young man seeks help
cancel
camera_alt

ഉ​ണ്ണി​കൃ​ഷ്ണ​ൻ 

വ​ളാ​ഞ്ചേ​രി: ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ഇ​രു​വൃ​ക്ക​ക​ളു​ടെ ത​ക​രാ​റും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന യു​വാ​വി​െൻറ ചി​കി​ത്സ​ക്ക്​ കാ​രു​ണ്യ​മ​തി​ക​ൾ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പു​ത്ത​നാ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന കു​ഞ്ഞി​മാ​നു കു​ടും​ബ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പു​ത്ത​നാ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന കു​ഞ്ഞി​മാ​നു (43) ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം വ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന്യൂ​റോ ഐ.​സി.​യു.​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​താ​യി ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

നേ​ര​ത്തെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന കു​ഞ്ഞി​മാ​നു രോ​ഗി​യാ​യ​തി​നെ തു​ട​ർ​ന്ന് ലോ​ട്ട​റി വി​റ്റാ​യി​രു​ന്നു കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ട് കു​ട്ടി​ക​ളും ജ​ന്മ​നാ ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യം ബാ​ധി​ച്ച​വ​രാ​ണ്. ഓ​ല​ഷെ​ഡു​കൊ​ണ്ടു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സം. അ​സു​ഖം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ വീ​ടു​പോ​ലു​മി​ല്ല.

എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് കെ.​പി. വേ​ലാ​യു​ധ​ൻ, ഇ​രി​മ്പി​ളി​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ. ഖ​ദീ​ജ, സ​മി​തി ക​ൺ​വീ​ന​ർ നൗ​ഫ​ൽ ക​ല​മ്പ​ൻ, കെ.​കെ. ലി​യാ​ക്ക​ത്ത​ലി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

സ​മി​തി​യു​ടെ പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​ട​യൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.(A/C NO: 40647101086344, IFSC: KLGB 0040647 ). ഫോ​ൺ: ഗോ​പി​നാ​ഥ​ൻ (ചെ​യ​ർ​മാ​ൻ) 8943244317, നൗ​ഫ​ൽ ക​ല​മ്പ​ൻ (ക​ൺ): 9747920916, അ​ൻ​വ​ർ സ​ലീം (ട്ര​ഷ​റ​ർ): 9526555573.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkidney damage
News Summary - Bleeding in the brain and kidney damage; The young man seeks help
Next Story