Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗികൾക്ക് സാന്ത്വനമേകി അൽമദ് റസത്തുൽ ഇസ് ലാമിയ വിദ്യാർഥികൾ

text_fields
bookmark_border
രോഗികൾക്ക് സാന്ത്വനമേകി അൽമദ് റസത്തുൽ ഇസ് ലാമിയ വിദ്യാർഥികൾ
cancel

വ​ളാ​ഞ്ചേ​രി: മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ഫ​ണ്ട്‌ സ്വ​രൂ​പി​ച്ച് വ​ളാ​ഞ്ചേ​രി മൂ​ച്ചി​ക്ക​ൽ അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ. 30,005 രൂ​പ​യാ​ണ് ഇ​വ​ർ സ​മാ​ഹ​രി​ച്ച​ത്. മ​ദ്റ​സ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ്‌ യു. ​അ​ബ്ദു​ൽ ക​രീം, പ്രി​ൻ​സി​പ്പ​ൽ പി. ​ഹു​സൈ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല ഏ​റ്റു​വാ​ങ്ങി. കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച ഷെ​സ ഷ​മീ​ർ, ആ​ദം ഷ​മീ​ർ, ഹം​ദാ​ൻ മു​നീ​ബ്, റി​ദ് വാ​ൻ മു​നീ​ബ്, യു. ​ആ​സിം മു​ഹ​മ്മ​ദ്‌, മ​റി​യം സ​ഹ്‌​റ, എ​ൻ. ഹം​ദാ​ൻ, വി.​കെ. നെ​ബ് ഹാ​ൻ, ആ​ദം അ​ദീ​ബ്, ഇ​ജാ​സ്, അ​ന​യ ഫാ​ത്തി​മ, ആ​മി​ന മി​ൻ​ഹ, ഫാ​ത്തി​മ ഫെ​സ, ഐ​ദീ​ൻ ഫൈ​സ​ൽ, ഫാ​ത്തി​മ ഫൈ​സ, റ​സ​ൽ ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്ക് മാ​ധ്യ​മം ഉ​പ​ഹാ​രം ന​ൽ​കി. മ​ദ്റ​സ കോ​ഓ​ഡി​ഡി​നേ​റ്റ​ർ ഫൈ​സ​ൽ പാ​റ​മ്മ​ൽ, ദാ​റു​ൽ ഇ​സ് ലാം ​ട്ര​സ്റ്റ്‌ സെ​ക്ര​ട്ട​റി വി. ​കെ. അ​ബ്ദു​ൽ സ​മ​ദ്, മ​ദ്റ സ ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി യു. ​അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Almad Rasatul Islamia students comfort patients
Next Story