Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightതേനീച്ചകളുടെ...

തേനീച്ചകളുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്; തേനീച്ചക്കൂട് നീക്കി

text_fields
bookmark_border
തേനീച്ചകളുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്;   തേനീച്ചക്കൂട് നീക്കി
cancel
camera_alt

നീ​ക്കം ചെ​യ്ത തേ​നീ​ച്ച കൂ​ടു​മാ​യി കൈ​പ്പു​റം അ​ബ്ബാ​സ്

Listen to this Article

വ​ളാ​ഞ്ചേ​രി: ഖബർ സന്ദർശനത്തി​ന് എ​ത്തി​യ​വ​രെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​പ്പു​റം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​യി​ലെ പ​റ​മ്പി​ലെ മ​ര​ത്തി​ന് മു​ക​ളി​ലാ​യി കൂ​ടി​യ പെ​രും​തേ​നീ​ച്ച​ക​ളാ​ണ് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 20 പേ​രെ കു​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​പ്ര​ദേ​ശ​ത്തു​ള്ള കൈ​പ്പു​റം അ​ബ്ബാ​സ് തേ​നീ​ച്ച​ക്കൂ​ട് നീ​ക്കം ചെ​യ്തു. നോ​മ്പാ​യ​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് ഖ​ബ​ർ സന്ദർശനത്തി​ന് എ​ത്തു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും ഈ​ച്ച​യു​ടെ കൂ​ട് ഇ​ള​കി കു​റ്റി​പ്പു​റം പ​ള്ളി​യി​ൽ ഖ​ബ​ർ സി​യാ​റ​ത്ത് ചെ​യ്ത നി​ര​വ​ധി പേ​രെ കു​ത്തു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bee Sting
News Summary - 20 injured in bee sting
Next Story