Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightരേഖകളില്ലാത്ത 13.5...

രേഖകളില്ലാത്ത 13.5 ലക്ഷം പിടികൂടി

text_fields
bookmark_border
krishnadas
cancel
camera_alt

കൃ​ഷ്ണ​ദാ​സ്

വ​ളാ​ഞ്ചേ​രി: പൊ​ലീ​സി​െൻറ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ശ്രീ​കൃ​ഷ്ണ​പു​രം കാ​ര​കു​റി​ശ്ശി മാ​ഞ്ചൂ​രു​ണ്ട വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സി​നെ​യാ​ണ് (31) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ പി.​എം. ഷ​മീ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 13.5 ല​ക്ഷ​വും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല അ​തി​ർ​ത്തി​യാ​യ കൊ​ടു​മു​ടി​യി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഗോ​ത​മ്പ് ത​വി​ടു​മാ​യി വ​ന്ന പി​ക്​​അ​പ് വാ​നി​ൽ നി​ന്ന്​ പ​ണം പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് കൊ​പ്പ​ത്തു​നി​ന്ന്​ തി​രൂ​രി​ലെ ഒ​രാ​ൾ​ക്ക് ന​ൽ​കാ​നാ​ണ് പ​ണ​മെ​ന്നാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ക​ട​ത്തി​യ​തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ ഇ​ഖ്ബാ​ൽ, എ.​എ​സ്.​ഐ രാ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ ജ​റീ​ഷ്, കൃ​ഷ്ണ പ്ര​സാ​ദ്, അ​ൻ​സാ​ർ, ര​ഞ്ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice'
News Summary - 13.5 lakh undocumented seized
Next Story