Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാ​ക്​​സി​ൻ ച​ല​ഞ്ച്​:...

വാ​ക്​​സി​ൻ ച​ല​ഞ്ച്​: ഇ​രു​ച​ക്ര വാ​ഹ​നം വി​ൽ​പ​ന​ക്ക് വെ​ച്ച് അ​ഭി​ഭാ​ഷ​ക​ൻ

text_fields
bookmark_border
vaccine Challenge
cancel
camera_alt

വി​ൽ​പ​ന​ക്ക് വെ​ച്ച​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം​കു​ട്ടി

തി​രൂ​ര​ങ്ങാ​ടി: വാ​ക്​​സി​ൻ ച​ല​ഞ്ചി​ന് തു​ക സം​ഭാ​വ​ന ചെ​യ്​​ത​തി​നു​പു​റ​മേ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ൽ​കാ​ൻ സ്വ​ന്തം ഇ​രു​ച​ക്ര​വാ​ഹ​നം വി​ൽ​പ​ന​യ്ക്ക് വെ​ച്ച് പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ. തി​രൂ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം കു​ട്ടി​യാ​ണ് ബൈ​ക്ക് വി​റ്റു കി​ട്ടു​ന്ന പ​ണം മു​ഴു​വ​ൻ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ത​െൻറ​യും കു​ടും​ബ​ത്തി​െൻറ​യും വാ​ക്​​സി​നാ​യി ചി​ല​വാ​കു​ന്ന തു​ക കൂ​ടാ​തെ ത​ന്നെ ന​ല്ലൊ​രു തു​ക ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ ഇ​ബ്രാ​ഹിം​കു​ട്ടി കൂ​ടു​ത​ൽ തു​ക ന​ൽ​കാ​നാ​ണ് ബൈ​ക്ക് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സ​ർ​ക്കാ​ർ വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ങ്കി​ലും ന​മ്മ​ൾ ഓ​രോ​രു​ത്ത​രും ന​ൽ​കു​ന്ന സം​ഭാ​വ​ന സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​ക​ട്ടെ എ​ന്ന ല​ക്ഷ്യം വെ​ച്ചാ​ണ് ബൈ​ക്ക്​ വി​ൽ​പ​ന​ക്ക്​ ​െവ​ച്ച​തെ​ന്ന് സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advocatevaccine challenge
News Summary - vaccine Challenge: A lawyer selling a two-wheeler
Next Story