Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാമങ്ങളിൽ തരംഗമായി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ
text_fieldsbookmark_border
തിരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ
തിരൂർ: മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്‌ദുറഹ്മാന്‍റെ റോഡ് ഷോ ഗ്രാമങ്ങളിൽ തരംഗമായി. കുറുക്കോൾ മുതൽ കുട്ടികളത്താണി വരെയാണ് റോഡ് ഷോ നടത്തിയത്. വൈകീട്ട് അഞ്ചിന് വളവന്നൂർ കുറുക്കോളിൽ നിന്നാരംഭിച്ച റോഡ് ഷോ വളവന്നൂർ, കൽപകഞ്ചേരി, ആതവനാട് പഞ്ചായത്തുകളിലൂടെ കടന്ന് കുട്ടികളത്താണിയിൽ സമാപിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളുമേന്തിയ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. തുടർന്ന് വി. അബ്ദുറഹ്മാൻ ഗായകൻ ഹനാൻ ഷായുടെ ഗാനമേളയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

