Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ട്ടി​ക​ജാ​തി ഫ​ണ്ട്​...

പ​ട്ടി​ക​ജാ​തി ഫ​ണ്ട്​ വി​നി​യോ​ഗം: പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
പ​ട്ടി​ക​ജാ​തി ഫ​ണ്ട്​ വി​നി​യോ​ഗം: പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ
cancel
camera_alt

പ​ട്ടി​ക​ജാ​തി ക്ഷേ​മ ഫ​ണ്ടു​ക​ൾ പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്

ദ​ലി​ത് ലീ​ഗ് ക​ല​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ

പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: എ​സ്.​സി.​പി, ടി.​എ​സ്.​പി ഫ​ണ്ടു​ക​ള്‍ പൂ​ര്‍ണ​മാ​യും വി​നി​യോ​ഗി​ക്കാ​ത്ത സ​ര്‍ക്കാ​ര്‍ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ലി​ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വേ​ലാ​യു​ധ​ന്‍ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ന്‍ മൂ​ച്ചി​ക്ക​ല്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​ശി മ​ണ​ലാ​യ, വി​ജ​യ​ന്‍ ഏ​ലം​കു​ളം, ഗോ​പി വ​ണ്ടൂ​ര്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍ തി​രൂ​ര​ങ്ങാ​ടി, ഗോ​പാ​ല​ന്‍ പൂ​ക്കോ​ട്ടൂ​ര്‍, കൃ​ഷ്ണ​ന്‍ മ​ക്ക​ര​പ്പ​റ​മ്പ്, ശ്രീ​ധ​ര​ന്‍ പെ​രി​ന്ത​ല്‍മ​ണ്ണ, സു​ന്ദ​ര​ന്‍ വ​ണ്ടൂ​ര്‍, പ്ര​ഭാ​ക​ര​ന്‍ വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി ഫ​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​രി​മ​റി ന​ട​ത്തി​യ പ​ർ​ട്ടി നേ​താ​ക്ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മ​ത്തി​െൻറ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ്​​മോ​ഹ​ൻ. ന​ഷ്​​ട​മാ​യ ഫ​ണ്ട് തി​രി​കെ പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ് ക​ല​ക്ട​റേ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പ്ര​കാ​ശ​ൻ കാ​ല​ടി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി മ​ങ്ക​ട, വേ​ലാ​യു​ധ​ൻ പ​ര​പ്പ​ന​ങ്ങാ​ടി, എ​ൻ.​സി. ദാ​സ​ൻ, സോ​മ​ൻ ഗാ​ന്ധി​ക്കു​ന്ന്, സു​ന്ദ​ര​ൻ പാ​ണ്ടി​ക്കാ​ട്, എം.​പി. കു​മാ​ർ, മ​നോ​ജ് വ​ലി​യാ​ട്, രാ​ജി​വ് ബാ​ബു, എം.​സി. ശ​ങ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scheduled caste
News Summary - Use of Scheduled Caste Funds: Organizations with resistance
Next Story