Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightഉ​റ​ങ്ങു​ന്ന​തി​നി​ടെ...

ഉ​റ​ങ്ങു​ന്ന​തി​നി​ടെ അ​ധ്യാ​പി​ക​യു​ടെ​ നാ​ല്​ പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

text_fields
bookmark_border
gold theft
cancel
camera_alt

representational image

തേ​ഞ്ഞി​പ്പ​ലം: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ധ്യാ​പി​ക​യു​ടെ​ നാ​ല്​ പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പ​ള്ളി​ക്ക​ല്‍ സ​ലാ​മ​ത്ത് ന​ഗ​റി​ല്‍ ക​റു​പ്പ​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച 3.40ഓ​ടെ​യാ​ണ്​ സം​ഭ​വം.

വീ​ടി​ന്റെ മു​ക​ള്‍ നി​ല​യി​ലെ മു​റി​യു​ടെ തു​റ​ന്നി​ട്ട ജ​ന​ല​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു ക​വ​ർ​ച്ച. മു​ഹ​മ്മ​ദ് കോ​യ​യു​ടെ മ​രു​മ​ക​ളും അ​ധ്യാ​പി​ക​യു​മാ​യ മ​ര്‍വ​യു​ടെ പാ​ദ​സ​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​വ​ർ ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ ഏ​ണി ഉ​പ​യോ​ഗി​ച്ചാ​ണ്​ മോ​ഷ്ടാ​വ്​ മു​ക​ൾ​നി​ല​യി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftgold robbery
News Summary - teachers four pavan gold robbed during the sleep
Next Story