Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്​ഡൗൺ: കാലിക്കറ്റ് സർവകലാശാല പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടണ​െമന്ന്​ കെ.എസ്‌.യു

text_fields
bookmark_border
ലോക്​ഡൗൺ: കാലിക്കറ്റ് സർവകലാശാല പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടണ​െമന്ന്​ കെ.എസ്‌.യു
cancel

തേഞ്ഞിപ്പാലം: ലോക്​ഡൗൺ പ്രഖ്യാപിച്ച സഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിയതി നീട്ടണമെന്ന് കെ.എസ്‌.യു.

കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക്​ അപേക്ഷ സമർപ്പിക്കാനുള്ള സമയം മേയ് 10 ന്​ അവസാനിക്കുകയുമാണ്. സംസ്​ഥാനത്ത്​ ബുദ്ധിമു​േട്ടറിയ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രസ്തുത തിയതിക്കുള്ളിൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കാ​തെ വരും.

ആയതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല പഠന വകുപ്പ​ുകളിലെയും അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി സെന്‍ററുകൾ എന്നിവിടങ്ങളിലെയും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടണമെന്ന് ആവശ്യപെട്ട് കെ.എസ്‌.യു മലപ്പുറം ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSU seeks extension of Calicut University entrance exam application date
Next Story