Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 2:20 AM GMT Updated On
date_range 21 Aug 2021 2:20 AM GMTകേക്കിൽ ഓണസദ്യ ഒരുക്കി വീട്ടമ്മ
text_fieldsbookmark_border
camera_alt
ചേളാരി കണ്ണംപുലാക്കൽ ദിവ്യ കേക്കിൽ ഒരുക്കിയ ഓണസദ്യ
തേഞ്ഞിപ്പലം: കേക്കിൽ വീട്ടമ്മ ഒരുക്കിയ ഓണസദ്യ വ്യത്യസ്തമായി. ചേളാരി കണ്ണംപുലാക്കൽ ദിവ്യയാണ് കേക്കിൽ നാക്കിലയും വിഭവങ്ങളും ഒരുക്കിയത്. ചോക്ലറ്റും ബ്രഡ് പൗഡറും ഫോണ്ടൻറും ഉപയോഗിച്ചാണ് നിർമാണം.
Next Story