Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightകാ​ർ...

കാ​ർ മ​തി​ലി​ലി​ടി​ച്ച്​ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കാ​ർ മ​തി​ലി​ലി​ടി​ച്ച്​ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ചെ​ന​ക്ക​ല​ങ്ങാ​ടി കി​ഴ​ക്കേ​പ​ള്ളി​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ച്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

തേ​ഞ്ഞി​പ്പ​ലം: ഓ​ടു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച്​ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചെ​ന​ക്ക​ല​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന്​ ചേ​ളാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ്​ ചെ​ന​ക്ക​ല​ങ്ങാ​ടി കി​ഴ​ക്കേ​പ​ള്ളി​യു​ടെ മ​തി​ൽ ഇ​ടി​ച്ച്​ ത​ക​ർ​ത്ത​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്കാ​ണ് പ​രി​ക്ക്. കാ​റി​െൻറ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentinjury
Next Story