Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightദേശീയപാതയിൽ അപകടം:...

ദേശീയപാതയിൽ അപകടം: ബൈക്ക്​ യാത്രികന്​ പരിക്ക്​

text_fields
bookmark_border
ദേശീയപാതയിൽ അപകടം: ബൈക്ക്​ യാത്രികന്​ പരിക്ക്​
cancel
camera_alt

ദേശീയപാത കോഹിനൂറിൽ ബുള്ളറ്റിലിടിച്ചു മറിഞ്ഞ ടെമ്പോ വാൻ 

തേഞ്ഞിപ്പലം: ദേശീയപാതയിൽ കോഹിനൂറിൽ ടെമ്പോ വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ്​ യാത്രികന്​ പരിക്ക്​.

കാക്കഞ്ചേരി ഭാഗത്ത്നിന്നും ചേളാരി ഭാഗത്തേക്ക് ​േപാകുന്ന മില്‍മയുടെ മിനി ​െടമ്പോ വാന്‍ എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ​െടമ്പോ വാന്‍ റോഡി​െൻറ മറുവശത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ്​ യാത്രികനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryaccidentthenhippalam
Next Story