Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരു വീട്ടിൽ നിന്ന്...

ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ

text_fields
bookmark_border
ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ
cancel

എ​ട​യൂ​ർ: ഒ​രു വീ​ട്ടി​ൽ നി​ന്നു എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​നു​ജ​നും ജ്യേ​ഷ്ഠ​െൻറ ഭാ​ര്യ​യും അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. മ​ണ്ണ​ത്തു​പ​റ​മ്പ് ക​മ്പി​ളി​പ്പ​റ​മ്പി​ൽ അ​ബ്​​ദു​റ​ഹ്മാ​െൻറ​യും ബി​യു​മ്മ​യു​ടെ​യും മ​ക​നാ​യ കെ.​എ. സ​ക്കീ​ർ (27) എ​ട​യൂ​ർ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും, ജ്യേ​ഷ്ഠ​ൻ അ​നീ​സി​െൻറ ഭാ​ര്യ ഫാ​ത്തി​മ​ത് ത​സ്‌​നി (24) എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് നാ​ലാം വാ​ർ​ഡ് മ​ണ്ണ​ത്തു​പ​റ​മ്പി​ൽ നി​ന്നു​മാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​രു​വ​രും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യാ​ണ്.

എ​സ്.​എ​ഫ്.​ഐ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും സി.​പി.​എം എ​ട​യൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് സ​ക്കീ​ർ. ബി.​എ​സ്.​സി വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ബി​രു​ദ​ധാ​രി​യാ​ണ്. ത​സ്‌​നി മൂ​ന്നാം വ​ർ​ഷ ബി.​എ എ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF CandidatesPanchayat election 2020Malappuram News
Next Story