Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right90.9 ലക്ഷം രൂപയുമായി...

90.9 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
90.9 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റിൽ
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത 90,90,000 രൂ​പ​യു​മാ​യി ര​ണ്ടു​പേ​ര്‍ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. പെ​രു​മ്പാ​വൂ​ര്‍ പ​ള്ളി​ക്ക​ര സ​ച്ചി​ന്‍ നി​വാ​സി​ല്‍ സു​ബ്ര​ഹ്മ​ണി ഗ​ണ​പ​ത് സൂ​ര്യ​വം​ശി (30), തൃ​ശൂ​ര്‍ ഒ​ല്ലൂ​ക്ക​ര ചു​ങ്കം പാ​ല്‍ക്കെ ഹൗ​സി​ല്‍ ദേ​വ്ക​ര്‍ നി​ധി​ന്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​രി​ങ്ക​ല്ല​ത്താ​ണി​യി​ല്‍ താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്ത് പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​ഹാ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​കൂ​ടി​യ പ​ണം കോ​ട​തി​യി​ല്‍ ന​ല്‍കും. കു​ഴ​ല്‍പ​ണ വി​ത​ര​ണം വ്യാ​പ​ക​മാ​യ​തി​നാ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക സം​ഘ​ത്തെ പ​രി​ശോ​ധ​ന​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramArrested
News Summary - Two arrested with Rs 90.9 lakh rupees
Next Story