Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTuvvurchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Young man arrested
cancel
camera_alt

വി​ഷ്ണു

തു​വ്വൂ​ർ: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. നീ​ലാ​ഞ്ചേ​രി​യി​ലെ പ​ടു​കു​ണ്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ് (25) സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ക​രു​വാ​ര​കു​ണ്ട്, തു​വ്വൂ​ർ മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു വി​ൽ​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ്ണു അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ​സ്.​ഐ എ​സ്. മ​നോ​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ, സ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത് കു​മാ​ർ, ഗി​രീ​ഷ്, മ​നു പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja Arrestmalappuram
News Summary - Young man arrested with ganja
Next Story