Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുവ്വൂർ ഗ്രാമപഞ്ചായത്ത് കലോത്സവം അരങ്ങേറി

text_fields
bookmark_border
തുവ്വൂർ ഗ്രാമപഞ്ചായത്ത് കലോത്സവം അരങ്ങേറി
cancel

തുവ്വൂർ: അക്കരക്കുളം ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന തുവ്വൂർ ഗ്രാമപഞ്ചായത്ത് കലോത്സവം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി എൻ.പി. നിർമലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.വി. സുരേഷ് ബാബു മുഖ്യപ്രസംഗം നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി മുജീബു റഹ്മാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ജസീന, വാർഡ് അംഗം വി.കെ. ശിഹാബുദ്ദീൻ, പി.ടി.എ പ്രസിഡന്റ് വി.രാകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനധ്യാപകൻ ടി.പി. ഹംസ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tuvvur Grama Panchayat Arts Festival Held
Next Story