Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവനിതാ അംഗത്തെ ലീ​ഗ്...

വനിതാ അംഗത്തെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ആക്രമിച്ചതായി പരാതി

text_fields
bookmark_border
വനിതാ അംഗത്തെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ആക്രമിച്ചതായി പരാതി
cancel

തി​രൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​കു​ന്ന​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​താ അംഗത്തെ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

ത​ല​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ നു​സൈ​ബ എ​ട​ത്ത​ട​ത്തി​ലി​നെ​ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രൂ​ർ സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി.

വ​നി​ത പ​ഞ്ചാ​യ​ത്ത് മെം​ബ​റെ ആ​ക്ര​മി​ച്ച ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സി.​പി.​എം ത​ല​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueattackwomen panchayath member
Next Story