Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവന്ദേഭാരത് എക്സ് പ്രസ്...

വന്ദേഭാരത് എക്സ് പ്രസ് തട്ടി യുവാവിന്റെ കാൽപാദമറ്റു

text_fields
bookmark_border
accident
cancel
camera_alt

ഷാ​ജി​യെ ആ​ർ.​പി.​എ​ഫും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ുന്നു

തി​രൂ​ർ: കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ് പ്ര​സ് ​ട്രെയിൻ ത​ട്ടി യു​വാ​വി​ന്റെ കാ​ൽ​പാ​ദ​മ​റ്റു. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് 600 മീ​റ്റ​റോ​ളം തെ​ക്ക് മു​ത്തൂ​ർ ദേ​ശ​ബ​ന്ധു വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. പു​റ​ത്തൂ​ർ ഏ​ഴി​പ്പാ​ലം സ്വ​ദേ​ശി പ​ട​ന്ന​വ​ള​പ്പി​ൽ ഷാ​ജി​യു​ടെ (40) കാ​ൽ​പാ​ദ​മാ​ണ് ട്രെ​യി​ൻ ത​ട്ടി​യ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.50നാ​ണ് അ​പ​ക​ടം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം തി​രൂ​ർ റെ​യി​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക് പാ​ള​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ആ​ർ.​പി.​എ​ഫ് എ​സ്.​ഐ കെ.​എം. സു​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ.​പി.​എ​ഫും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpressVande BharatAccidentTrainMalappuram News
News Summary - Vandebharat Express hit the young man's leg
Next Story