Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightസ്വ​യം വോ​ട്ടു തേ​ടി...

സ്വ​യം വോ​ട്ടു തേ​ടി സ്ഥാ​നാ​ര്‍ഥി​യു​ടെ ചു​മ​രെ​ഴു​ത്ത്

text_fields
bookmark_border
സ്വ​യം വോ​ട്ടു തേ​ടി സ്ഥാ​നാ​ര്‍ഥി​യു​ടെ ചു​മ​രെ​ഴു​ത്ത്
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ച് ചു​മ​രെ​ഴു​തു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഉ​ണ്ണി വൈ​ര​ങ്കോ​ട്

തി​രൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​യം വോ​ട്ടു തേ​ടി സ്ഥാ​നാ​ര്‍ഥി​യു​ടെ ചു​മ​രെ​ഴു​ത്ത്. തി​രു​നാ​വാ​യ ഗ്രാ​പ​ഞ്ചാ​യ​ത്ത് 20ാം വാ​ര്‍ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഉ​ണ്ണി വൈ​ര​ങ്കോ​ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി സ്വ​യം ചു​മ​രെ​ഴു​തി വോ​ട്ടു തേ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 46കാ​ര​നാ​യ ഉ​ണ്ണി വൈ​ര​ങ്കോ​ടി​െൻറ ക​ന്നി​യ​ങ്കം കൂ​ടി​യാ​ണി​ത്.

മി​ക​ച്ച ആ​ര്‍ട്ടി​സ്​​റ്റ​യ ഇ​ദ്ദേ​ഹം ത​നി​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല, തൊ​ട്ട​ടു​ത്ത യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക്കു വേ​ണ്ടി​യും ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ചു​മ​രെ​ഴു​തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​ക്കു​മ്പോ​ള്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​ദ്ദേ​ഹം ത​നി​ക്കു വേ​ണ്ടി ചു​മ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത്. 20 വ​ര്‍ഷ​മാ​യി ആ​ര്‍ട്ടി​സ്​​റ്റ​യി ജോ​ലി ചെ​യ്തു വ​രു​ന്ന ഉ​ണ്ണി വൈ​ര​ങ്കോ​ടി​ന് നാ​ട്ടി​ല്‍ ചെ​റി​യ സ്​​ഥാ​പ​ന​വും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tirurpanchayat election 2020unni vairamkkode
News Summary - unni vairamkkode witing in wall for himself in election
Next Story