Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂർ നഗരസഭ സുവർണ...

തിരൂർ നഗരസഭ സുവർണ ജൂബിലിയും വാഗൺ ട്രാജഡി ശതവാർഷികവും: സംഘാടക സമിതിയായി

text_fields
bookmark_border
Tirur Municipality Golden Jubilee and Wagon Tragedy Anniversary: Organizing Committee
cancel
camera_alt

തി​രൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക

സ​മി​തി യോ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ 50ാം വാ​ർ​ഷി​ക​വും വാ​ഗ​ൺ ട്രാ​ജ​ഡി നൂ​റാം വാ​ർ​ഷി​ക​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കാ​ൻ സം​ഘാ​ട​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, കു​റു​ക്കോ​ളി മൊ​യ്‌​തീ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ എ.​പി. ന​സീ​മ ചെ​യ​ർ​പേ​ഴ്സ​നും സെ​ക്ര​ട്ട​റി ടി.​വി. ശി​വ​ദാ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​ണ്.

ന​വം​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ പ​രി​പാ​ടി സ​മാ​രം​ഭം കു​റി​ക്കും. ഒ​രു​വ​ർ​ഷം നീ​ള​ു​ന്ന പ​രി​പാ​ടി​ക​ൾ​ക്കും രൂ​പം​ന​ൽ​കും. യോ​ഗം ചെ​യ​ർ​പേ​ഴ്‌​സ​ൻ എ.​പി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി. ​രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സ​ലാം, എ​സ്. ഗി​രീ​ഷ്, ഫാ​ത്തി​മ​ത് സ​ജ്‌​ന, പി.​കെ.​കെ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം ഹാ​ജി, കെ.​വി. ഗോ​വി​ന്ദ​ൻ കു​ട്ടി, നൗ​ഷാ​ദ് പ​ര​ന്നേ​ക്കാ​ട്, എ.​കെ. സൈ​താ​ലി കു​ട്ടി, നാ​ജി​റ അ​ഷ്‌​റ​ഫ്, പി.​എ. ബാ​വ, അ​ശോ​ക​ൻ വ​യ്യാ​ട്ട്, ഇ.​കെ. സൈ​നു​ദ്ദീ​ൻ, അ​രു​ൺ ചെ​മ്പ്ര, വി. ​ന​ന്ദ​ൻ, വി​ക്രം കു​മാ​ർ, കെ.​പി. അ​സീ​സ്, മ​നോ​ജ് ജോ​സ്, സി. ​കു​ഞ്ഞീ​തു, വേ​ണു​ഗോ​പാ​ൽ, കെ.​കെ. റ​സാ​ഖ് ഹാ​ജി, കൈ​നി​ക്ക​ര ഹ​മീ​ദ്, കെ. ​ഹ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wagon TragedyTirur Municipality Golden Jubilee
News Summary - Tirur Municipality Golden Jubilee and Wagon Tragedy Anniversary: Organizing Committee
Next Story