Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tirur municipal stadium
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂർ മുനിസിപ്പൽ...

തിരൂർ മുനിസിപ്പൽ സ്​റ്റേഡിയം ഉടൻ തുറക്കും –സി. മമ്മുട്ടി എം.എൽ.എ

text_fields
bookmark_border

തി​രൂ​ർ: ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ കാ​ര​ണം ന​ശി​ച്ച മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​െൻറ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കും മ​റ്റും 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി സി. ​മ​മ്മു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. സി​ന്ത​റ്റി​ക് ട്രാ​ക്ക് റി​പ്പ​യ​റി​ങ്, ടോ​യ്​​ല​റ്റ്, ഡ്ര​സ് ചെ​യ്ഞ്ചി​ങ് റൂം ​നി​ർ​മാ​ണം എ​ന്നി​വ​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

എ​ത്ര​യും വേ​ഗ​ത്തി​ൽ സ്​​റ്റേ​ഡി​യം തു​റ​ന്ന് കൊ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​കും. ന​ഗ​ര​സ​ഭ​യ​യി​ൽ 88 സോ​ളാ​ർ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് എം.​എ​ൽ.​എ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​സ​ഭ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന അ​നു​മോ​ദ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സി. ​മ​മ്മു​ട്ടി എം.​എ​ൽ.​എ. യാ​സ​ർ പ​യ്യോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, ഡി.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. പ​ത്മ​കു​മാ​ർ, ഡോ. ​ഖ​മ​റു​ന്നീ​സ അ​ൻ​വ​ർ, കീ​ഴേ​ട​ത്തി​ൽ ഇ​ബ്രാ​ഹിം ഹാ​ജി, എ.​കെ. സൈ​താ​ലി​ക്കു​ട്ടി, പി.​ഐ. റൈ​ഹാ​ന​ത്ത്, അ​ഡ്വ. എ​സ്. ഗി​രീ​ഷ്, ന​ന്ദ​ൻ മാ​സ്​​റ്റ​ർ, ഹ​മീ​ദ് കൈ​നി​ക്ക​ര സം​സാ​രി​ച്ചു.

സ്​​റ്റേ​ഡി​യ​ത്തി​ലെ ഫീ​സ് ഒ​ഴി​വാ​ക്കും– ചെ​യ​ർ​പേ​ഴ്സ​ൺ

തി​രൂ​ർ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തു​ന്ന​വ​ർ​ക്ക് എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി നി​ശ്ച​യി​ച്ചി​രു​ന്ന ഫീ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ എ.​പി. ന​സീ​മ പ​റ​ഞ്ഞു. വാ​ർ​ത്ത​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirur Municipal StadiumMammootty MLA
News Summary - Tirur Municipal Stadium to open soon Mammootty MLA
Next Story