Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഅ​യ്യാ​യ​യി​ൽ...

അ​യ്യാ​യ​യി​ൽ കു​റു​ക്ക​െൻറ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
stray dogs
cancel
camera_alt

representative image

താ​നാ​ളൂ​ർ: ഒ​ഴൂ​ർ അ​യ്യാ​യ ഞാ​റ്റു​തൊ​ട്ടി​പ്പാ​റ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ കുറ​ക്ക​െൻറ പ​രാ​ക്ര​മ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും അ​ഞ്ച് ആ​ടു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

കു​റക്ക​െൻറ ക​ടി​യേ​റ്റ കൊ​ള​ക്കാ​ട്ടി​ൽ മൊ​യ്‌​ദീ​ൻ​കു​ട്ടി എ​ന്ന ബാ​വ​യെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ക​ല്ലേ​ങ്ങ​ൽ കു​ഞ്ഞാ​ത്തു, മു​ണ്ട​ക്കു​റ ഹം​സ​ക്കു​ട്ടി എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​റ​മ്മ​ൽ സൈ​നു​ദ്ദീ​ൻ, ക​ല്ലേ​ങ്ങ​ൽ കു​ഞ്ഞാ​ത്തു, പോ​ട്ടേ​ങ്ങ​ൽ മു​ഹ​മ്മ​ദ്‌ കു​ട്ടി​ഹാ​ജി, മു​ഹ​മ്മ​ദ്‌ കു​ട്ടി, മു​ണ്ട​ക്കു​റ ബാ​പ്പു​ട്ടി എ​ന്നി​വ​രു​ടെ ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogFox
News Summary - Three people were injured in fox attack
Next Story