Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപക ദിനത്തിൽ സജയ് മാസ്റ്റർക്ക് മോണിംഗ് സ്റ്റാർ തിരൂരിന്‍റെ ആദരവ്
text_fieldsbookmark_border
സജയ് മാസ്റ്ററെ അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ആദരിക്കുന്നു
തിരൂർ: 30 വർഷമായി അധ്യാപന രംഗത്ത് തുടരുന്ന സജയ് മാസ്റ്ററെ അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ആദരിച്ചു. തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് നാമകരണം ചെയ്ത പി. ജയകൃഷ്ണൻ മാസ്റ്ററുടെ മകനാണ് സജയ് മാസ്റ്റർ.
മോണിംഗ് സ്റ്റാർ തിരൂർ അംഗം കൂടിയായ സജയ് മാസ്റ്റർക്ക് ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉപഹാരം നൽകി. മുഖ്യരക്ഷാധികാരി അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. കെ.എം. നൗഫൽ സ്വാഗതവും നൗഷാദ് മുണ്ടത്തോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

