Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_right‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌...

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റി​ന് താ​നൂ​ർ ഐ.​സി.​എ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
madhyamam health care
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ന് താ​നൂ​ർ ഐ.​സി.​എ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സമാഹരിച്ച തുക

പ്രി​ൻ​സി​പ്പ​ൽ വി.​വി.​എ​ൻ. മു​ഹ​മ്മ​ദ്‌ അ​ഫ്താ​ഹ്, ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ എം.​എം. അ​ബ്ദു​ൽ നാ​സ​ർ

എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം തി​രൂ​ർ ലേ​ഖ​ക​ൻ എ.​പി. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ഏ​റ്റു​വാ​ങ്ങു​ന്നു

തി​രൂ​ർ: മാ​ര​ക​രോ​ഗ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് താ​നൂ​ർ ഐ.​സി.​എ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ വി.​വി.​എ​ൻ. മു​ഹ​മ്മ​ദ്‌ അ​ഫ്താ​ഹ്, ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ എം.​എം. അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം തി​രൂ​ർ ലേ​ഖ​ക​ൻ എ.​പി. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് തു​ക ഏ​റ്റു​വാ​ങ്ങി. 1,47,280 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളായ ലി​യാ​ന, അ​മ​ൽ, ഷം​ല ഫാ​ത്തി​മ, ലെ​സി​ൻ, എ​സ്.​പി. ഷി​നു​ൻ, മി​ൻ​ഹാ ഷെ​റി, ന​ഷ് വ, ​അ​യാ​ൻ, റീം ​ഖു​ത്ബ്, ഫ​ഹ്‌​ന, ഫാ​മി​സ്, മി​ൻ​ഹ, ഹി​സ, ഇ​ഹാ​ൻ, അ​സ്‌​റ, അ​ദ്നാ​ൻ ഷ​മി, ഐ​സ സൈ​ന​ബ് റ​സ​ൽ, സ്കൂ​ൾ ബെ​സ്റ്റ് മെ​ന്റ​ർ പി.​എ​സ്. ന​ബീ​ല, കെ. ​ന​ന്ദി​ത എ​ന്നി​വ​ർ മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. സ്കൂ​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​എം. അ​ബ്ദു​ൽ നാ​സ​ർ, സെ​ക്ര​ട്ട​റി യു.​എ​ൻ. സി​ദ്ദീ​ഖ്, മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Health CareMalappuram News
News Summary - Tanur ICH School Students-fund raised-Madhyamam Health Care
Next Story