Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഷീർ സ്മൃതിയിൽ മാംഗോസ്റ്റീൻ തൈ നട്ട് വിദ്യാർഥികൾ

text_fields
bookmark_border
ബഷീർ സ്മൃതിയിൽ മാംഗോസ്റ്റീൻ തൈ നട്ട് വിദ്യാർഥികൾ
cancel
camera_alt

ബ​ഷീ​ർ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മാം​ഗോ​സ്​​റ്റീ​ൻ തൈ ​ന​ടു​ന്ന പ​റ​വ​ണ്ണ സ​ല​ഫി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

Listen to this Article

തിരൂർ: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമയിൽ വിദ്യാലയ മുറ്റത്ത് മാംഗോസ്റ്റീൻ തൈ നട്ട് വിദ്യാർഥികൾ. പറവണ്ണ സലഫി ഇ.എം സ്കൂളിലെ വിദ്യാരംഗം ക്ലബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും വേഷമണിഞ്ഞ് വിദ്യാലയ മുറ്റത്ത് മാംഗോസ്റ്റീൻ തൈ നട്ടത്.

ക്ലബ് അംഗങ്ങൾ ബഷീർ കഥയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചു. വിദ്യാർഥികളായ ഫാത്തിമ റിസ, മുഹമ്മദ്‌ നാഫിൽ വിദ്യാരംഗം ക്ലബ് കൺവീനർമാരായ ഒ.എ. ഹുസ്ന, എം. സലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students planted mangosteen saplings
Next Story