Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവിശേഷാൽ പതിപ്പുകളുമായി...

വിശേഷാൽ പതിപ്പുകളുമായി അതിജീവനത്തിനായി വടിയിലൂന്നി ഫസലു

text_fields
bookmark_border
വിശേഷാൽ പതിപ്പുകളുമായി അതിജീവനത്തിനായി വടിയിലൂന്നി ഫസലു
cancel
camera_alt

പാ​റ​യി​ൽ ഫ​സ​ലു തി​രൂ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ഓ​ണ​പ്പ​തി​പ്പ് വി​ത​ര​ണ​ത്തി​ൽ

തി​രൂ​ർ: കോ​വി​ഡ് കാ​ല​ത്ത് വ​ടി​യി​ലൂ​ന്നി അ​തി​ജീ​വ​ന​ത്തി​നാ​യി വി​ശേ​ഷാ​ൽ പ​തി​പ്പു​ക​ളു​മാ​യി പ്ര​യാ​സ​പ്പെ​ട്ട് ന​ട​ന്നു​നീ​ങ്ങി പാ​റ​യി​ൽ ഫ​സ​ലു.

പു​തു​വ​ത്സ​രം, ഓ​ണം, പെ​രു​ന്നാ​ൾ, സ്വാ​ത​ന്ത്ര്യ ദി​നം, റി​പ്പ​ബ്ലി​ക് ദി​നം, വി​ഷു, ക്രി​സ്മ​സ്, ന​ബി​ദി​നം തു​ട​ങ്ങി സു​പ്ര​ധാ​ന ദി​ന​ങ്ങ​ളി​ലും പാ​റ​യി​ൽ ഫ​സ​ലു​വി​െൻറ വി​ശേ​ഷാ​ൽ പ​തി​പ്പു​ക​ൾ പ്ര​തീ​ക്ഷി​ക്കാം. എ​ല്ലാം സൗ​ജ​ന്യം.

വി​ത​ര​ണം ത​നി​ച്ചു​ത​ന്നെ. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​ദൗ​ത്യം തു​ട​രു​ന്നു. തി​രൂ​രി​ലെ ക​ലാ​സാം​സ്കാ​രി​ക, സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ഫ​സ​ലു 11 വ​ർ​ഷം തി​രൂ​ർ എം.​ഇ.​ടി സ്​​കൂ​ളി​ൽ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ നാ​ലു വ​ർ​ഷം ഗ​ൾ​ഫി​ലും ജോ​ലി​ക്കാ​യി പോ​യി. ഗ​ൾ​ഫി​ൽ​നി​ന്ന്​ ലീ​വി​ൽ വ​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ടി​ച്ച് ഇ​ടു​പ്പെ​ല്ലി​ന്​ പ​രി​ക്കു​പ​റ്റി ആ​റു മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന​തോ​ടെ വി​സ​യും റ​ദ്ദാ​യി. അ​തോ​ടെ വ​ടി​യി​ലൂ​ന്നി വീ​ണ്ടും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്ക്.

കോ​വി​ഡ്കാ​ല​ത്ത് സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ മു​ഴു​വ​ൻ പ്ര​തി​ഭ​ക​ളെ​യും അ​ണി​നി​ര​ത്തി ഫ​സ​ലു പു​റ​ത്തി​റ​ക്കി​യ 'അ​മ്പി​ളി​ക്കീ​റ്' പെ​രു​ന്നാ​ൾ-​ഓ​ണം വി​ശേ​ഷാ​ൽ പ്ര​തി ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. പ​രേ​ത​നാ​യ റി​ട്ട. പോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ പാ​റ​യി​ൽ മു​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirur Newsfasalu
Next Story