Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightകോ​വി​ഡി​െൻറ മ​റ​വി​ൽ...

കോ​വി​ഡി​െൻറ മ​റ​വി​ൽ മ​ണ​ൽ​ക്ക​ട​ത്ത്; എ​ട്ടു​വ​ഞ്ചി​ക​ൾ ന​ശി​പ്പി​ച്ചു

text_fields
bookmark_border
കോ​വി​ഡി​െൻറ മ​റ​വി​ൽ മ​ണ​ൽ​ക്ക​ട​ത്ത്; എ​ട്ടു​വ​ഞ്ചി​ക​ൾ ന​ശി​പ്പി​ച്ചു
cancel
camera_alt

മ​ണ​ൽ ക​ട​ത്താ​നു​പ​യോ​ഗി​ച്ച വ​ഞ്ചി​ക​ൾ പൊ​ലീ​സ് ന​ശി​പ്പി​ക്കു​ന്നു

തി​രൂ​ർ: കോ​വി​ഡി​െൻറ മ​റ​വി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ​നി​ന്ന്​ മ​ണ​ൽ​ക്ക​ട​ത്തു​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ണ​ൽ ക​ട​ത്താ​നു​പ​യോ​ഗി​ച്ച എ​ട്ട് വ​ഞ്ചി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

ച​മ്ര​വ​ട്ടം പാ​ലം, സൂ​പ്പ​ർ ക​ട​വ്, കോ​ള​നി​ക്ക​ട​വ്, പ​ള്ളി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

തി​രൂ​ർ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​പി. ഫ​ർ​ഷാ​ദ്, എ​സ്.​ഐ​മാ​രാ​യ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, ശ്രീ​ജി​ത്ത്, അ​നി​ൽ, ഉ​ദ​യ​കു​മാ​ർ, സേ​നാം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി, സ​ജി അ​ലോ​സി​യ​സ്, ഷൈ​നു, ശ്രീ​നാ​ഥ്, വി​ജീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatTirur Newssand smuggling
Next Story