Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_right'ആ ​സ്ഥാ​നാ​ർ​ഥി ഞാ​ൻ...

'ആ ​സ്ഥാ​നാ​ർ​ഥി ഞാ​ൻ ത​ന്നെ; പ​ക്ഷേ വോ​ട്ട് എ​നി​ക്ക് വേ​ണ്ട'

text_fields
bookmark_border
ആ ​സ്ഥാ​നാ​ർ​ഥി ഞാ​ൻ ത​ന്നെ; പ​ക്ഷേ വോ​ട്ട് എ​നി​ക്ക് വേ​ണ്ട
cancel

തി​രൂ​ർ: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി വി​മ​ത സ്ഥാ​നാ​ർ​ഥി അ​ജ്​​വാ​സ് ഖാ​ജ. ജി​ല്ല പ​ഞ്ചാ​യ​ത്ത് മം​ഗ​ലം ഡി​വി​ഷ​നി​ലേ​ക്കാ​ണ് അ​ജ്​​വാ​സ് ഖാ​ജ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്.

ഇ​വി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ന​സ്റു​ല്ല​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നാ​യ അ​ജ്​​വാ​സ് ഖാ​ജ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, മ​ത്സ​ര രം​ഗ​ത്തു നി​ന്ന് താ​ൻ പി​ന്മാ​റു​ന്ന​താ​യും വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നാ​മ​നി​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​വു​മെ​ന്നും അ​ജ്​​വാ​സ് ഖാ​ജ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ അ​ജ്​​വാ​സ് ഖാ​ജ​ക്ക് വോ​ട്ട​ർ​മാ​രെ ക​ണ്ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ആ ​സ്ഥാ​നാ​ർ​ഥി ഞാ​ൻ ത​ന്നെ; പ​ക്ഷേ വോ​ട്ട് എ​നി​ക്ക് വേ​ണ്ട. പ​ക​രം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യും.

Show Full Article
TAGS:Panchayat election 2020 Rebel candidate campaign UDF candidate 
Next Story