Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightചില്ലറ ചോദിച്ച് പണം...

ചില്ലറ ചോദിച്ച് പണം തട്ടുന്നയാളെ തേടി പൊലീസ്

text_fields
bookmark_border
ചില്ലറ ചോദിച്ച് പണം തട്ടുന്നയാളെ തേടി പൊലീസ്
cancel

തി​രൂ​ർ: 2000 രൂ​പ​ക്ക് ചി​ല്ല​റ ചോ​ദി​ച്ച് ക​ട​ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടു​ന്ന​യാ​ളെ തേ​ടി പൊ​ലീ​സ്. വ്യാ​ഴാ​ഴ്ച തി​രൂ​ർ പൊ​ലീ​സ് ലൈ​നി​ലു​ള്ള ബാ​റ്റ​റി വേ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 2000 രൂ​പ​ക്ക് ചി​ല്ല​റ വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്ന്​ 2000 രൂ​പ വാ​ങ്ങു​ക​യും പി​ന്നീ​ട് ‌ക​ബ​ളി​പ്പി​ച്ച് മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

തി​രൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി​യ​താ​യി വ്യ​ക്ത​മാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ഇ​യാ​ൾ എ​ട​പ്പാ​ളി​ലെ ഒ​രു ഷോ​പ്പി​ൽ നി​ന്ന് അ​ടു​ത്ത സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് എ​ന്ന് പ​റ​ഞ്ഞു 2000 രൂ​പ വാ​ങ്ങി മു​ങ്ങി​യി​രു​ന്നു. പ്ര​തി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു വി​ട്ട തി​രൂ​ർ പൊ​ലീ​സ് ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - One arrested in theft case
Next Story