Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_right'നിർഭയത്തോടെ തെരുവുകളെ...

'നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്'

text_fields
bookmark_border
Meet the Presidents event organized by the SDPI District Committee
cancel
camera_alt

എ​സ്.​ഡി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി തി​രൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സി​ഡ​ന്‍റ് പ​രി​പാ​ടി സം​സ്ഥാ​ന

പ്ര​സി​ഡ​ന്‍റ് മു​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

തി​രൂ​ർ: നി​ർ​ഭ​യ​ത്തോ​ടെ തെ​രു​വു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന സ​മ​രോ​ത്സു​ക​ത​യാ​ണ് രാ​ജ്യം തേ​ടു​ന്ന​തെ​ന്ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി. എ​സ്.​ഡി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സി​ഡ​ന്‍റ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​ന് പ്ല​സ് വ​ൺ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​മേ​യം ജി​ല്ല സെ​ക്ര​ട്ട​റി ഷെ​രീ​ഖാ​ൻ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​സി.​എ​ച്ച്. അ​ഷ്​​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്മ​ൽ ഇ​സ്മാ​ഈ​ൽ, റോ​യ് അ​റ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ​സ​ൺ ക​ണ്ട​ഞ്ചി​റ, കൃ​ഷ്ണ​ൻ എ​ര​ഞ്ഞി​ക്ക​ൽ, പി. ​ജ​മീ​ല, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​പി. അ​മീ​റ​ലി, മു​സ്ത​ഫ പാ​ലേ​രി, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി, ജി​ല്ല സെ​ക്ര​ട്ട​റി മു​ർ​ഷി​ദ് ഷ​മീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpidistrict committee
News Summary - Meet the President's event organized by the SDPI District Committee
Next Story