Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightമലബാറിന്‍റെ ഇഷ്ട...

മലബാറിന്‍റെ ഇഷ്ട ട്രെയിൻ ഇന്ന് സർവിസ് പുനരാരംഭിക്കും

text_fields
bookmark_border
മലബാറിന്‍റെ ഇഷ്ട ട്രെയിൻ ഇന്ന്  സർവിസ് പുനരാരംഭിക്കും
cancel
Listen to this Article

തി​രൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കി​യ മ​ല​ബാ​റി​ന്‍റെ ഇ​ഷ്ട ട്രെ​യി​നാ​യ തൃ​ശൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ തി​ങ്ക​ളാ​ഴ്ച സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന ട്രെ​യി​ന്‍റെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ച​ത്.

തൃ​ശൂ​രി​ൽ​നി​ന്ന് രാ​വി​ലെ 6.35ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​ക്ക്​ 12.05ന് ​ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​രി​ൽ​നി​ന്ന് വൈ​കീ​ട്ട്​​ 3.10ന് ​മ​ട​ങ്ങു​ന്ന ട്രെ​യി​ൻ രാ​ത്രി 8.10ന് ​ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ലെ​ത്തി സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ക്ര​മ​ത്തി​ൽ നേ​രി​യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ട്രെ​യി​ന് വ​ലു​തും ചെ​റു​തു​മാ​യ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്‌​റ്റോ​പ്പു​ണ്ട്.

കോ​വി​ഡ് ഭീ​ഷ​ണി​ക്കു​ശേ​ഷം പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തും സ്റ്റോ​പ്പു​ക​ൾ റ​ദ്ദാ​ക്കി​യ​തും സ​ർ​വി​സ് സ​മ​യ​മാ​റ്റ​വും മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. ട്രെ​യി​ൻ പു​ന​രാ​രം​ഭി​ക്കു​മ്പോ​ഴും യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന എ​ക്സ്​​പ്ര​സ് ട്രെ​യി​ൻ നി​ര​ക്കാ​ണ്. നി​ര​ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റേ​താ​ക്കി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayPassenger
News Summary - Malabar's favorite train today The service will restart
Next Story