Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവിദ്യാലയങ്ങൾക്ക്...

വിദ്യാലയങ്ങൾക്ക് തിളക്കം -സി. മമ്മുട്ടി

text_fields
bookmark_border
വിദ്യാലയങ്ങൾക്ക് തിളക്കം -സി. മമ്മുട്ടി
cancel

വള​വ​ന്നൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ൽ ഒ​രു​കോ​ടി​യു​ടെ​യും ക​ൽ​പ്പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഞ്ചു​കോ​ടി​യു​ടെ​യും ക​രി​പ്പോ​ൾ ഹൈ​സ്കൂ​ളി​ൽ​ മൂ​ന്നു​കോ​ടി​യു​ടെ​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ക​ൽ​പ​ക​ഞ്ചേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ അ​ഞ്ചു​കോ​ടി ചെ​ല​വ​ഴി​ച്ച്​ കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കു​ന്നു. 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ആ​ത​വ​നാ​ട്​ മാ​ട്ടു​മ്മ​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ്, ആ​ത​വ​നാ​ട്​ ജി.​എ​ച്ച്.​എ​സ്, പ​റ​വ​ണ്ണ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, ബി.​പി അ​ങ്ങാ​ടി ജി.​ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ൾ​, ഏ​ഴൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ്, തി​രൂ​ർ ജി.​എം.​യു.​പി സ്കൂ​ൾ, തി​രൂ​ർ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story