Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യലിസ്​റ്റ്​ ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു –മന്ത്രി ജലീൽ

text_fields
bookmark_border
സോഷ്യലിസ്​റ്റ്​ ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു –മന്ത്രി ജലീൽ
cancel

തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്​റ്റ്​ ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചുകൊടുത്തെന്ന് മന്ത്രി കെ.ടി. ജലീൽ. തിരൂർ മുനിസിപ്പൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗഫൂർ പി. ലില്ലീസ് അധ്യക്ഷനായി. പി. ഹംസക്കുട്ടി, കുഞ്ഞുമീനടത്തൂർ, കെ. ബാവ, പിമ്പുറത്ത് ശ്രീനിവാസൻ, വി. നന്ദൻ, ചന്ദ്രമോഹൻ, അഡ്വ. ഷമീർ പയ്യനങ്ങാടി, രാജു ചാക്കോ, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. റഹീം മേച്ചേരി സ്വാഗതവും ടി. ദിനേശ് കുമാർ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala has shown the world what the socialist alternative is-jaleel
Next Story