Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമാഅത്തെ ഇസ് ലാമി സംവാദ സദസ്സ്
text_fieldsbookmark_border
തിരൂരിൽ സംവാദ സദസ്സിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം സംസാരിക്കുന്നു
തിരൂർ: 'ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി തിരൂർ ഏരിയ കമ്മിറ്റി സംവാദ സദസ്സ് സംഘടിപ്പിച്ചു. 'കമ്യൂണിസം, നാസ്തികത, ഇസ്ലാം' വിഷയത്തിൽ നടന്ന സംവാദ സദസ്സിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം നേതൃത്വം നൽകി. ഹംസ ഉമരി അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ സംബന്ധിച്ചു. ടി. മുഹമ്മദ് വേളം വിശദീകരണം നൽകി. ഏരിയ സെക്രട്ടറി അബ്ദുറബ്ബ് സ്വാഗതവും കാമ്പയിൻ കൺവീനർ ശുഹൈബ് ആലിൻചുവട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

