Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_right125 പവൻ...

125 പവൻ സ്വർണാഭരണങ്ങളുമായി നവവധു മുങ്ങിയെന്ന് വ്യാജ പ്രചാരണം

text_fields
bookmark_border
image
cancel

തി​രൂ​ർ: പു​തി​യ​ങ്ങാ​ടി​യി​ൽ 125 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ന​വ​വ​ധു കാ​മു​ക​നൊ​പ്പം മു​ങ്ങി​യെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. ഒ​രു​മാ​സം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ​തെ​ന്നും വി​വാ​ഹ സ​മ​യ​ത്ത് വീ​ട്ടു​കാ​ർ ന​ൽ​കി​യ 125 പ​വ​നി​ലേ​റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം​വി​ട്ട​തെ​ന്നു​മാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം.

ഇ​തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നും പ​റ​ഞ്ഞ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യും ദൃ​ശ്യ​വും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ബ​ന്ധു​ക്ക​ൾ തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യാ​ജ വാ​ർ​ത്ത​യി​ലു​ണ്ട്. എ​ന്നാ​ൽ, പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​താ​യും തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NewlywedsFalse propaganda
News Summary - False propaganda that the newlywed fled with gold ornaments
Next Story