Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂർ റെയിൽവേ...

തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും ലഹരി വേട്ട: 13 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
drugs caught
cancel
camera_alt

പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് ശേ​ഖ​രം

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 13 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ചെ​ന്നൈ-​മം​ഗ​ലാ​പു​രം എ​ഗ്മോ​ർ എ​ക്സ് പ്ര​സി​ന്റെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ബാ​ഗു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​ർ.​പി.​എ​ഫും തി​രൂ​ർ എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ​ട്രെ​യി​നു​ക​ളി​ൽ നി​ന്ന് കി​ലോ ക​ണ​ക്കി​ന് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsTirur railway stationMalappuram News
News Summary - Drugs caught from tirur railway station
Next Story