Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightലഹരി മാഫിയ അക്രമം;...

ലഹരി മാഫിയ അക്രമം; നാല് പേർക്ക് പരിക്കേറ്റു

text_fields
bookmark_border
ലഹരി മാഫിയ അക്രമം; നാല് പേർക്ക് പരിക്കേറ്റു
cancel
camera_altRepresentational Image

തി​രൂ​ർ: പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യ യു​വാ​ക്ക​ളെ ല​ഹ​രി മാ​ഫി​യ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ തി​രൂ​ർ പ​ച്ചാ​ട്ടി​രി​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സി.​പി.​എം വെ​ട്ടം പ​ടി​യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​വി. രാ​ജു (40), വ​ല്ല​ത്ത് മ​ണി (25), സി.​ടി. സ​ന്തോ​ഷ് (40), ഓ​ട്ടോ ഡ്രൈ​വ​ർ രാ​മ​ന​ത്ത് പ്ര​വീ​ൺ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വ​ല്ല​ത്ത് മ​ണി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന സം​ഘ​ത്തെ മ​ണി​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ചോ​ദ്യം ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​ണി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച സം​ഘം പൊ​ലീ​സെ​ത്തി​യ​തോ​ടെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച മൊ​ഴി ന​ൽ​കാ​നാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് പ​ച്ചാ​ട്ടി​രി​യി​ൽ മ​ണി​യെ​യും കൂ​ടെ​യു​ള്ള​വ​രെ​യും ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു നി​ർ​ത്തി ല​ഹ​രി മാ​ഫി​യ സം​ഘം അ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ ഇ​വ​രെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurydrug mafiatirur
Next Story