Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് എട്ടിന് തുടക്കം
text_fieldsbookmark_border
തിരൂർ: 32ാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ജനുവരി എട്ട്, ഒമ്പത് തീയതികളിൽ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ നടക്കും. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ മലപ്പുറം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി എൻ.പി. സുരേഷ് കുമാർ, പ്രസിഡന്റ് ഇ.ടി. ഹരി, ട്രഷറർ മമ്മദ്, ഹനീഫ, അശോകൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

