Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഫാൻസി ഷോപ്പിൽനിന്ന്​...

ഫാൻസി ഷോപ്പിൽനിന്ന്​ ഒരു ലക്ഷം കവർന്ന കേസിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ഫാൻസി ഷോപ്പിൽനിന്ന്​ ഒരു ലക്ഷം കവർന്ന കേസിൽ പ്രതി അറസ്​റ്റിൽ
cancel

തി​രൂ​ർ: തി​രൂ​ർ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ എ ​വ​ൺ ഫാ​ൻ​സി ഷോ​പ് ത​ക​ർ​ത്ത് 1,07,000 രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര കാ​ട്ടു​വി​ഴ പു​ത്ത​ൻ​വീ​ട് ദാ​സ​നെ​യാ​ണ് (58) തി​രൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സി.​ഐ ടി.​പി. ഫ​ർ​ഷാ​ദ്, എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​വം​ബ​ർ 28ന്​ ​രാ​ത്രി 12ന്​ ​ഷോ​പ്​ ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

ക​ട​ക​ളു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftstealingDefendantfancy shop
Next Story