Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightയുവാക്കളെ...

യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
arshad
cancel

തി​രൂ​ർ: സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ത്തെ തു​ട​ർ​ന്ന്​ യു​വാ​ക്ക​ളെ വാ​ളു​കൊ​ണ്ട് വെ​ട്ടി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി അ​റ​സ്​​റ്റി​ൽ. കൂ​ട്ടാ​യി അ​ര​യ​ൻ ക​ട​പ്പു​റം ക​മ്മു​ട്ട​ക​ത്ത് വീ​ട്ടി​ൽ അ​ർ​ഷാ​ദി​നെ​യാ​ണ് ഉ​ണ്യാ​ൽ ക​ട​പ്പു​റ​ത്തു​നി​ന്ന് തി​രൂ​ർ സി.​ഐ ടി.​പി. ഫ​ർ​ഷാ​ദിെൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 14ന് ​റ​ഷീ​ദ്, ക​ബീ​ർ എ​ന്നി​വ​രെ​യാ​ണ് പ്ര​തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. എ.​എ​സ്.​ഐ ഷി​ബു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​മ​ന്യു, ഷെ​റി​ൻ ജോ​ൺ, അ​ജി​ത്ത് എ​ന്നി​വ​രും സി.​ഐ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestchopped
News Summary - Defendant arrested for chopping youth
Next Story